Wednesday 31 October 2018

ormakal

                                  ഓർമ്മകൾ

                                                കോടമഞ്ഞു മൂടി കിടക്കും 
താഴ്വരയിലൂടെ കാറ്റിന്റെ ഈരടിക്കേട്ടു 
നടക്കുമ്പോൾ 
കണ്ണിനുമുന്നിലെ കാഴ്ചകളെല്ലാം 
വിരളിൻ  തുമ്പിലെ വിസ്മയമായി.                         
ഇടറിയ കാൽപാദവുമായി 
ജീവിതവീഥിയിൽ ചുക്കിച്ചുളിഞ്ഞ 
ഓർമ്മകൾ .....ഓർമ്മകൾ ......ഓർമ്മകൾ 

1 comment: